സിഹ്ർ ചെയ്തവരെ തിരിച്ചറിയാം Sidheeq Mannani Kollam Speech

ഇസ്ലാമിക അറിവുകള്‍ ലഭിക്കാന്‍ സബ്സ്ക്രൈബ് ചെയ്യൂ goo.gl/r2EQNm
Join Whatsapp +91 9746749395
Like TheMalayalamislamicquotes
Follow malayalamislamicquotes
Visit www.islamicquotestv.in
സിദ്ധീക്ക് മന്നാനി ഉസ്താദിന്‍റെ പ്രഭാഷണങ്ങള്‍
കുട്ടികളില്‍ പൈശാചികത കടന്നു കൂടുന്നത് എപ്പോള്‍ ?
pablack.info/dev/v/l33Omt6n3ZTLgaw
ഈ അമല്‍ ചെയ്യാതെ ഒരു നന്മയും അല്ലാഹു സ്വീകരിക്കില്ല
pablack.info/dev/v/p5fIatmb29jRaZw
Recommended Videos
തഹജ്ജുദ് നിസ്കാരം എങ്ങനെ ? പൂര്‍ണ്ണരൂപം
pablack.info/dev/v/Y5uijLmV0LvcfI4
സിഹ്ർ അറിയാൻ ചെയ്യേണ്ട കാര്യങ്ങൾ
സ്വപ്നങ്ങളിൽ ഇങ്ങനെ കണ്ടാൽ ?
pablack.info/dev/v/aYGweq3IzZbTh6g

എത്ര വലിയ കടവും ഇങ്ങനെ ചെയ്താൽ അല്ലാഹു തീർത്തു തരും
pablack.info/dev/v/hF_EitXPlJGXg5g

കുട്ടികളുണ്ടാകാൻ ഖുർആനിക മരുന്ന്
pablack.info/dev/v/dZPFg9PIrcSUdKQ


റൂഹാനിയത്ത് (പ്രേത ബാധ)
pablack.info/dev/v/fZrGr9fbm9e5YaQ

മക്കള്‍ ഇല്ലാത്തവര്‍ക്ക് ഒരു അമുല്യ നിധി
pablack.info/dev/v/fYaznaevxcKte4Y

എല്ലാ കാര്യങ്ങളും അല്ലാഹു നേരിട്ട് നടത്തിതരും
pablack.info/dev/v/ZXrGbMqVudi3mHY

സ്വപ്നങ്ങളിൽ കാര്യമുണ്ട്
pablack.info/dev/v/aIDaq8jD09TJkKw

പിശാച് ബാധ ഏറ്റവരുടെ ലക്ഷണങ്ങൾ ?
pablack.info/dev/v/ZnOwjNW03qK2qX4

ഇസ്തിഹാറത് നിസ്കാരം എന്തിനു വേണ്ടി ? പൂര്‍ണ്ണരൂപം
pablack.info/dev/v/l5uzh9a8lM3ImII
#SidheeqMannani

ਟਿੱਪਣੀਆਂ

  1. Basheer Kannoth

    Basheer Kannoth3 ਦਿਨ ਪਹਿਲਾਂ

    സിഹ്റ് കുഫ്റാണ് അത് ചെയ്യുന്നവനും ചെയ്യിപ്പിക്കുന്നതും കാഫിറാണ് ആരെങ്കിലും ഒരു സാഹിറിനെ സമീപിച്ചാൽ തന്നെ അവന്റെ 40ദിവസത്തെ അമലുകൾ നഷ്ടപ്പെട്ടു അവൻ പറയുന്നത് അനുസരിക്കുക കൂടി ചെയ്താൽ അവൻ ഷിർക്കും ചെയ്തു സൂക്ഷിക്കുക നല്ല സിഹ്റ് ചീത്ത സിഹ്റ് എന്നിങ്ങനെ ഇല്ല എല്ലാം കുഫ്റാണ് ചില സ്ത്രീകൾ സ്വന്തം മകന് വരെ സിഹ്റ് ചെയ്യുന്നു കല്ല്യാണം കഴിഞ്ഞാൽ ഞങ്ങളുടെ കാര്യം ശ്രദ്ധിക്കില്ല ഭാര്യയും ഭാര്യവീടും മാത്രം ആകുമോ എന്ന ഭയത്തിൽ ചെയ്യുന്നവർ അതോടെ ഭാര്യാവീട്ടുകരുമായ് അകലുന്നു ഭാര്യയോടുളള സ്നേഹം കലഹത്തിൽ മുന്നോട്ട് പോകുന്നു ഇങ്ങനെ പലതും പടച്ചോൻ കാക്കട്ടെ.

  2. Fathima Fathima

    Fathima Fathima5 ਦਿਨ ਪਹਿਲਾਂ

    സിഹ്ർ ബാത്തിലാകാൻ ദുആ ചെയ്യണെഒരു പാട് വിഷമങ്ങൾ ഉണ്ട് പറഞ്ഞത് അധികം എനിക്ക് ഉണ്ട് ആമീൻ

  3. Qais Mirash

    Qais Mirash8 ਦਿਨ ਪਹਿਲਾਂ

    ഞങ്ങൾക്ക് sihar ബാധിച്ചിട്ടുണ്ട്.ഒരു തവണ ad bathilakki.ഇപ്പൊ വീണ്ടും cheydittund..😢അസുഖങ്ങൾ marunnilla.end ചെയ്യണം എന്ന് അറിയുന്നില്ല.bathilakkan പൈസ ഒരുപാട് വേണം.ipozhathe sahajaryam adin അനുവദിക്കുന്നില്ല..usthade ഒരു പരിഹാരം പറഞ്ഞ് തരുമോ

  4. abu backer

    abu backer9 ਦਿਨ ਪਹਿਲਾਂ

    ഞാൻ എൻ്റെ അനുജന് സിഹ്റ് ചെയ്തു എന്ന് ഒരു തങ്ങൾ പറഞ്ഞു എന്ന് പറഞ്ഞ് ഞങ്ങളുടെ കുടുബം തെറ്റി നിൽക്കുകയാണ് ഞങ്ങൾ സിഹ്റ് ചെയ്തില്ലാ എന്ന് ഖാളിയാരുടെ സാനിധ്യത്തിൽ വെച്ച് ഖുർആൻ തൊട്ട് സത്യം ചെയ്തു എന്നിട്ടും അവർക്ക് തങ്ങൾ പറഞ്ഞതിനോടാണ് വിശ്വസം ഇല്ല . ഇങ്ങിനെ പണത്തിനു് വേണ്ടി കുബ ബന്ധം തകർക്കുന്ന എത്രയോ ഉസ്താദുമാരും തങ്ങൾമ്മാറും ഇന്ന് സമൂഹത്തിൽ ഞെളിഞ്ഞു നടക്കുന്നുണ്ട് . നിങ്ങൾ ഈ പറയുന്ന ലക്ഷണക്കാർ സിഹ്റ് ചെയ്യുന്നവരാണ് എന്ന സാധ്യതയുണ്ട് എന്ന് ഒരിക്കലും നിങ്ങൾ പറയാൽ പാടില്ല നിങ്ങൾക്ക് മരണത്തോട് പേടിയില്ല നിങ്ങൾക്ക് youtub ചാനൽ വഴി പണം ഉണ്ടായാൽ മതി . നിങ്ങളെ പോലെ ഉള്ളവരാണ് പണ്ഡിതൻ മാരുടെ വില കളയുന്നത് നിങ്ങൾക്കെതിരെ സമൂഹം തിരിക്കുന്ന സമയം ഉണ്ടാകും പോലീസ് കേസ് വരെ ഇൻഷാ അല്ലാഹ് .

  5. abu backer

    abu backer9 ਦਿਨ ਪਹਿਲਾਂ

    എന്തിനാ ഉസ്താതെ നിങ്ങൾ കുടുബ ബന്ധത്തിൽ വിള്ളൽ ഉണ്ടാക്കുന്നത് .

  6. minnu

    minnu5 ਦਿਨ ਪਹਿਲਾਂ

    Ithoke ullathanu bro

  7. Arsha Badhar

    Arsha Badhar15 ਦਿਨ ਪਹਿਲਾਂ

    ഞാൻ ഇപ്പൊ അനുഭവിച്ചു കൊണ്ടിരിക്കുന്നു എന്റെ സന്തോഷവും സമാധാനവും ആയിട്ടുള്ള കുടുംബ ജീവിതം തകർന്നു പക്ഷെ ഞാൻ അതു തിരിച്ചു പിടിക്കും അതിനു വേണ്ടി എന്നെയും കൂടി ഉസ്താതിന്റെ ദുആയിൽ ഉൾപ്പെടുത്തണേ എനിക്കും കൂടി വേണ്ടി റബ്ബിനോട് തേടണേ ഞാൻ ഒരു വിഡിയോക്കും കമന്റ്‌ ഇടുന്ന ആളല്ല പക്ഷെ എന്റെ ജീവിതം ആണിത് റബ്ബ് എത്രയും പെട്ടന്ന് ഞങ്ങളെ ഒരുമിപ്പിക്കാൻ വേണ്ടി എല്ലാരും ദുആ ചെയ്യണേ

  8. Thajuddeen Thaj

    Thajuddeen Thaj17 ਦਿਨ ਪਹਿਲਾਂ

    Avaru chikannu chodikkumbo nammukku kallam parayaan pattoollaallo ??

  9. Aneeja Yoosaf

    Aneeja Yoosaf17 ਦਿਨ ਪਹਿਲਾਂ

    ഉസ്താദിന്റെ നബർ തരുമോ

  10. Pa V

    Pa V19 ਦਿਨ ਪਹਿਲਾਂ

    Ustade njaippol anunhavikkunnindu. Enikku 64 vayasdundu. 30 varshatholum gulfil ayirunnu. Bharyayum kuttikalum ottakettayi enne pala vidhathilumayi upadravikkugayanu.

  11. Ameen Sudhi

    Ameen Sudhi20 ਦਿਨ ਪਹਿਲਾਂ

    Njn ith kond orupad anubhavikkuvanu 😭anik vndi usthad dua cheyyane😭allm shifayakan😭😣

  12. Malayalam Islamic Quotes

    Malayalam Islamic Quotes19 ਦਿਨ ਪਹਿਲਾਂ

    ഉറപ്പായും

  13. Laina Laina

    Laina Laina21 ਦਿਨ ਪਹਿਲਾਂ

    Siharkondu jeevithampoyi ethukaryathiniragiyalum thadassam veedupanipathi vazhiyilayi njagalekudumbathe siharim ninnurakshappedan duacheyyane usthathe

  14. EASY STUDY TASTY STUDY

    EASY STUDY TASTY STUDY21 ਦਿਨ ਪਹਿਲਾਂ

    Sihar kanner pirak eva nigy povanum usthadum e video kanunnavarum dua cheyyany nanum barthavum akanukazhyanu 20 vayasu prayamulla makalund orumichu jeevikanum makalk nalla vivaha jeevidamundavanum usthady prathykamdua cheyyany

  15. Phonix Bird

    Phonix Bird25 ਦਿਨ ਪਹਿਲਾਂ

    *ഉസ്താദെ ,ഞാൻ ഒരു കോർട്ടേ സ് ലാണ് താമസിക്കുന്നത്. 365 ദിവസവും പണിക്ക് പോയിരുന്ന ഞാൻ ,അയൽ വാസിയായി പുതിയ ഒരു team വന്നു അവർ പണിക്ക് പോവില്ല, പിന്നെ പിന്നെ അവർക്ക് ഞങ്ങളോട് അസൂയയും ശത്രുതയും ആയി ,ഒരീസം രാത്രി അവർ തേങ്ങ ഉടച്ച് എന്തോ പരിപാടി നടത്തി,ഇന്ന് എനിക്ക് പണിക്ക് പോവാൻ സാധിക്കുന്നില്ല ,പണിക്ക് രാവിലെ പോവും എന്നിട്ട് പണി സൈറ്റിന്ന് എന്തെങ്കിലും കാരണം പറഞ്ഞ് പോരും ആകെ എsണ്ടേറായി ,ഞാൻ എന്താണ് ചെയ്യേണ്ടത്*

  16. Salma Dilshad

    Salma Dilshad26 ਦਿਨ ਪਹਿਲਾਂ

    എന്റെ കുടുംബത്തിൽ ഉള്ള ഒരു വെക്തി ഇങ്ങനെ യാണ്

  17. Rejeenaasif Rejeenaasif

    Rejeenaasif Rejeenaasif8 ਦਿਨ ਪਹਿਲਾਂ

    എന്റെയും

  18. ŤHÅŘÏĶÅĐĀ VIDEOS

    ŤHÅŘÏĶÅĐĀ VIDEOS26 ਦਿਨ ਪਹਿਲਾਂ

    No onnu tharavoo🙏

  19. Nisha Nisha

    Nisha Nisha27 ਦਿਨ ਪਹਿਲਾਂ

    Eniki sihrubaadichu orupadu kaalamayi onnum shariyavunilla Randufravashyam divorceaayathanu othiri orupadu jeevithathil dukkangal anuvavichu sangadangalum prayaasangalum anuvavichu enne ente kudumbakkarutanne othiri vedananalki karayipichu orupadu naanamkeduthi enne chethavilichitund naanamkeduthi kuttapeduthitund eniki avarodu veruppum vidheshavumaanu eniki avarodu nalla dheshyavamanu pagayumanu njan anuvavichu avar kaaranam enne naanamkeduthiyavarodu veruppum vidheshavumaanu athu ente manassilninnupovilla

  20. Civilservice Aspirant

    Civilservice Aspirant29 ਦਿਨ ਪਹਿਲਾਂ

    എന്തിനാണ് ശെരിക്കും സിഹ്ർ ചെയുന്നത് 🙄മറ്റുള്ളവരെ തകർക്കാൻ ഏത് ഗ്രന്ഥങ്ങളിൽ ആണ് പറഞ്ഞിരിക്കുന്നത് 🤕

  21. Muhammed Kt

    Muhammed Ktਮਹੀਨੇ ਪਹਿਲਾਂ

    Njn okke ithill pettupoyatha enne ithill ninnu rekshapeduthan vendi ellavarum dua cheyyanam in Shaa allah

  22. TECH 4 U

    TECH 4 Uਮਹੀਨੇ ਪਹਿਲਾਂ

    ആമേൻ

  23. TECH 4 U

    TECH 4 Uਮਹੀਨੇ ਪਹਿਲਾਂ

    എനിക്ക് വാട്‌സ് ആപ്പ് നമ്പർ തരാമോ

  24. noorjahan Kabeer

    noorjahan Kabeerਮਹੀਨੇ ਪਹਿਲਾਂ

    വളരെ ശെരി എ നി ക്ക് അനുഭവം

  25. Mubaris Basim

    Mubaris Basimਮਹੀਨੇ ਪਹਿਲਾਂ

    വീട് പണിമുടക്കിയത് ബത്തിലാവാൻ എന്താ ചെയ്യേണ്ടത് 😔

  26. Adinan Muhammad3

    Adinan Muhammad3ਮਹੀਨੇ ਪਹਿਲਾਂ

    🤲

  27. POSITIVE MOBILE

    POSITIVE MOBILEਮਹੀਨੇ ਪਹਿਲਾਂ

    Ennde kudumbam ippozum sihrkond kashtapettkondirikkuva adil ippo ennde uppapa sihr kaaranam thanne merichpoyi ellarum duaa cheyyanam

  28. Queen king

    Queen kingਮਹੀਨੇ ਪਹਿਲਾਂ

    Usthadinte nmbr tharumo

  29. Hamsa Kelampadikkal

    Hamsa Kelampadikkalਮਹੀਨੇ ਪਹਿਲਾਂ

    അല്ഹമ്ദുലില്ല.allahukatutrherchekkaet

  30. JS BIG STORY

    JS BIG STORY2 ਮਹੀਨੇ ਪਹਿਲਾਂ

    *ഒൺലൈൻ പരിഹാരം* *ശരീഫ് തങ്ങൾ* ജീവിതത്തിൽ നിങ്ങളെ അലട്ടി കൊണ്ടിരിക്കുന്ന പ്രയാസങ്ങൾ ... കണ്ണേറ് , മാരണം, പേടി, കൈവിശം, പൈശാചിക പ്രശ്നങ്ങൾ മുതൽ വിവാഹ തടസ്സം, സ്നേഹ ബന്ധങ്ങളിലെ അകൽച്ച ,കച്ചവടം - ഭൂമി - ജോലി സംബന്ധമായ തടസ്സങ്ങൾ പഠന സംബന്ധമായ ബുദ്ധിമുട്ടുകൾ,കുടുംബ പ്രശ്നങ്ങൾ മറ്റ് നിങ്ങളെ അലട്ടുന്ന വിഷമങ്ങൾക്ക് പരിഹാരം ..... ഓൺലൈനായി തന്നെ വിവരങ്ങൾ അറിയാം : [ *പ്രശ്ന വിഷയങ്ങളിൽ കണക്ക് നോക്കി കാരണം വ്യക്തമാക്കുന്നതിന് ഫീസ് ഉണ്ട്* ] *പി.കെ.എസ്.ഷരീഫ് തങ്ങൾ* : *7907243946* *[ 9. Am to 5. pm ]* WhatsApp *7907243946*

  31. Mubashir Saquafi

    Mubashir Saquafi2 ਮਹੀਨੇ ਪਹਿਲਾਂ

    Alhamdhullillah s

  32. Nihal Nl

    Nihal Nl2 ਮਹੀਨੇ ਪਹਿਲਾਂ

    സിഹ്ർ ചെയ്‌തവർക്ക് ഉബകാരം ചെയ്യാൻ പറ്റുമോ

  33. Salmasalu Salmasalu

    Salmasalu Salmasalu2 ਮਹੀਨੇ ਪਹਿਲਾਂ

    Usthadh ente veettile poochakuttikale ithupole ththanneyaayite konnathu njangal athrayum snehicha 2 vella poochakale inganeyaannu konnathu 😢😢😢😢😢😢😢😢😢😭😭😭😭😭

  34. Salmasalu Salmasalu

    Salmasalu Salmasalu2 ਮਹੀਨੇ ਪਹਿਲਾਂ

    ee cheytha aalkku nalla shiksha nalkannam

  35. Salmasalu Salmasalu

    Salmasalu Salmasalu2 ਮਹੀਨੇ ਪਹਿਲਾਂ

    Alhamdulillah

  36. NisaJaleel NJ

    NisaJaleel NJ2 ਮਹੀਨੇ ਪਹਿਲਾਂ

    കണ്ണേറ് സത്യമാണ് .ആർക്കൊക്കെ കണ്ണേറ് തട്ടിയുണ്ടെന്ന് തോന്നിയിട്ടുണ്ട് .അനുഭവം ഉണ്ടോ

  37. Aysha Beevi

    Aysha Beevi2 ਮਹੀਨੇ ਪਹਿਲਾਂ

    Usthade kandittu kore nalayi

  38. Malayalam Islamic Quotes

    Malayalam Islamic Quotes2 ਮਹੀਨੇ ਪਹਿਲਾਂ

    😊

  39. Aysha Beevi

    Aysha Beevi2 ਮਹੀਨੇ ਪਹਿਲਾਂ

    Asslamu alaikkum

  40. Malayalam Islamic Quotes

    Malayalam Islamic Quotes2 ਮਹੀਨੇ ਪਹਿਲਾਂ

    വലൈക്കും സലാം

  41. Aysha Beevi

    Aysha Beevi2 ਮਹੀਨੇ ਪਹਿਲਾਂ

    Usthade ante molkku oru government joli kittan dhuayil ulppeduthane

  42. Malayalam Islamic Quotes

    Malayalam Islamic Quotes2 ਮਹੀਨੇ ਪਹਿਲਾਂ

    ദുഃആ ചെയ്യാം

  43. Fiyas Vlog

    Fiyas Vlog2 ਮਹੀਨੇ ਪਹਿਲਾਂ

    എന്താണ് സിഹ്ർ എങ്ങനെ യാണ് അത് ചെയുക ഒന്ന് വിശദിക്കാമോ

  44. Shadin Mo

    Shadin Mo2 ਮਹੀਨੇ ਪਹਿਲਾਂ

    Siharetal marikumo

  45. Aslah Aslahmanu

    Aslah Aslahmanu2 ਮਹੀਨੇ ਪਹਿਲਾਂ

    Njanum husbandum ennum prashnamanu divers avanulla shramathilanu

  46. Naushad Naushad

    Naushad Naushad2 ਮਹੀਨੇ ਪਹਿਲਾਂ

    സർപ്പ ദോഷം സംഭവിച്ചവർ ആ ദോഷം മാറാൻ എന്തു ചെയ്യണം?

  47. Mohdnoufal Kandankulangara

    Mohdnoufal Kandankulangara2 ਮਹੀਨੇ ਪਹਿਲਾਂ

    സിഹിറിൽ മോചനം നേടാൻ എന്ത് ചെയ്യണം

  48. Hanna Star Mumi

    Hanna Star Mumi2 ਮਹੀਨੇ ਪਹਿਲਾਂ

    ഓൺലൈനിലൂടെ പരിഹാരം. ========================== നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും ( കണ്ണേറ്.. സിഹ്ർ.. (മാരണം ) പൈശാച്ചികമായ ഉപദ്രവങ്ങൾ.. കൈവിഷം.. കുടുംബജീവിതത്തിലും കച്ചവടത്തിലും ജോലിയിലുമുള്ള പ്രശ്നങ്ങൾ.. ഇത്തരത്തിലുള്ള എല്ലാവിധ ബുദ്ധിമുട്ടുകൾക്കും വീട്.. കിണർ.. എന്നിവയുടെ സ്ഥാനനിർണ്ണയത്തിനും വിളിക്കുക.. KSM..തങ്ങൾ ..wp.. നമ്പർ.. 9349790128... നേരിട്ട് വരാൻ കഴിയാത്തവർക്ക് ഓൺലൈനിലൂടെ വിവരങ്ങൾ അറിയാവുന്നതാണ്

  49. Haneefa Hamdhan

    Haneefa Hamdhan2 ਮਹੀਨੇ ਪਹਿਲਾਂ

    Ozhivakiya sihru veendum varumo

  50. Thesni Nisam

    Thesni Nisam2 ਮਹੀਨੇ ਪਹਿਲਾਂ

    Usthad paranjadu pole chaithal sihru chaitha aale namukk manassilavum. Athu baathilaavum cheyyo

  51. ebi faisal TIPS

    ebi faisal TIPS2 ਮਹੀਨੇ ਪਹਿਲਾਂ

    അമ്മീൻ

  52. Ebrahim Khaleel

    Ebrahim Khaleel2 ਮਹੀਨੇ ਪਹਿਲਾਂ

    Enik.orikal.chilar.sihr.cheidittundayirunnu.ann.njan.kasta.pettad.pole.ippolum.kastam.varunnund.usthad.dua.cheyyane.yenik.2nd.kuttigal.ind.dua.cheyyane.

  53. Ebrahim Khaleel

    Ebrahim Khaleel2 ਮਹੀਨੇ ਪਹਿਲਾਂ

    Njagalil.sihr.undengil.ad.bathilaganum.ini.palikadirikanum.vendi.usthad.dua.cheyyane.

  54. Shaharu Jasmin

    Shaharu Jasmin2 ਮਹੀਨੇ ਪਹਿਲਾਂ

    ഉസ്താദിന്റെ Wtsap no tharuo Kurach dts clr cheyyana pls

  55. Arun C murali

    Arun C murali3 ਮਹੀਨੇ ਪਹਿਲਾਂ

    ഉസ്താദേ കൊല്ലത്‌ എവിടാ

  56. rishad Rox

    rishad Rox3 ਮਹੀਨੇ ਪਹਿਲਾਂ

    ഉസ്താതെ എനിക്ക് ഒരു സംശയം ഉണ്ട് അതു എത്രത്തോളം പ്രശസ്തി ഉണ്ടെന്നു നിക്ക് അറിയില്ല ന്നാലും ചോദിക്കുവാ പുതുതായിട്ടു ഇസ്ലാം മതം സ്വീകരിച്ച ഒരു വ്യക്തി അദ്ദേഹത്തിനു ചിലപ്പോൾ നിസ്‌ക്കാരത്തിലുള്ള ചില കാര്യങ്ങൾ അറിയാത്ത ഒരു വ്യക്തി അങ്ങനെ ഒരു വ്യക്തിയോടപ്പം മഹ്മൂമായി നിസ്‌ക്കരിച്ചു ചിലപ്പോൾ അയാൾക്ക്‌ പിഴവ് സംഭവിച്ചു,, അപ്പോൾ എന്ധെങ്കിലും പ്രശ്നം ഉണ്ടാവുമോ... ചോദിച്ചത് പിഴവ് ഉണ്ടെങ്കിൽ ക്ഷമിക്കണം

  57. Phoenix

    Phoenix3 ਮਹੀਨੇ ਪਹਿਲਾਂ

    വളരെ സത്യം.... ഇതിൽ പറഞ്ഞ ആളുടെ ലക്ഷണം കേട്ടപ്പോൾ കണ്ണ് തള്ളി... ഇങ്ങനെയുള്ള സുഹൃത്ത്‌ കാരണം എല്ലാ നിലക്കും പരാജയപ്പെട്ടു ജീവിതം വരെ മടുത്ത അവസ്ഥ ഉണ്ടായി.. പടച്ചോന്റെ കൃപ കൊണ്ടും വീട്ടുകാരുടെ പ്രാർത്ഥന കൊണ്ടും പിടിച്ചു നിന്നു.. അള്ളാഹുവിന്റെ കാവൽ എല്ലാവരിലും ഉണ്ടാവട്ടെ..

  58. TECH 4 U

    TECH 4 Uਮਹੀਨੇ ਪਹਿਲਾਂ

    @Habeeblife Care ഉസ്താദ് വാട്‌സ് ആപ്പ് നമ്പർ തരുമോ

  59. Habeeblife Care

    Habeeblife Careਮਹੀਨੇ ਪਹਿਲਾਂ

    Ustadine Merril Kanaan evide varanam

  60. playing with free Fair

    playing with free Fair2 ਮਹੀਨੇ ਪਹਿਲਾਂ

    ആമീൻ

  61. Arshad Arshad

    Arshad Arshad3 ਮਹੀਨੇ ਪਹਿਲਾਂ

    Aameen

  62. Afsal Afsal

    Afsal Afsal3 ਮਹੀਨੇ ਪਹਿਲਾਂ

    ചൊറിലൂടെ കൈവിശം കൊടുത്തു ചേഷ്ട്ടന്റെ ഭാര്യ അവളുടെ മനസ്സിൽ അവളുടെ മനസിൽനിന്നും എന്നെ ഒഴിവാക്കി ഒരു മകനുണ്ട്

  63. Afsal Afsal

    Afsal Afsal3 ਮਹੀਨੇ ਪਹਿਲਾਂ

    പിരിഞ്ഞ് 3 കൊല്ലമായി കുഞിനെ കാണാൻ പറ്റാത്ത avasatayayi

  64. Afsal Afsal

    Afsal Afsal3 ਮਹੀਨੇ ਪਹਿਲਾਂ

    എന്റെ ഇളയിച്ചി ഞങ്ങളുടെ മുറിയിൽ ബസ്‌മം കൊടുന്നിട്ടു ഞങ്ങൾ വേർപിരിന്

  65. muhammed savad eece

    muhammed savad eece3 ਮਹੀਨੇ ਪਹਿਲਾਂ

    എന്റെ എളാപ്പാക് വീട് പണി കഴിഞ്ഞപ്പോൾ തുടങ്ങിയതാ 7 വർഷം ആയി മാറിയിട്ടില്ല

  66. Muhammed Shamseer

    Muhammed Shamseer2 ਦਿਨ ਪਹਿਲਾਂ

    നിങ്ങൾ എവിടെയാണ് സ്ഥലം

  67. Aysha Aysha

    Aysha Aysha3 ਮਹੀਨੇ ਪਹਿਲਾਂ

    Maa shaa allaj

  68. Ashique Ashique

    Ashique Ashique3 ਮਹੀਨੇ ਪਹਿਲਾਂ

    usthadhinte dhuhayil ulpeduthanee inte bahrthavinn sihr badhichatha ath sugavaan dhuhayil ull peduthanee usthath

  69. Jaleel Nuri

    Jaleel Nuri3 ਮਹੀਨੇ ਪਹਿਲਾਂ

    അസ്സലാമു അലൈകും. സഹോദരന്മാരെ സിഹ്ർ ബാധ എല്ലാവർക്കും നാശമാണെങ്കിലും ഈമാൻ്റെയ് ശക്തി കൊണ്ട് അതിനെ എല്ലാവർക്കും കീഴ്പ്പെടുത്താൻ പറ്റും. അല്ലാഹുവിലേക്ക് കൂടുതൽ അടുക്കാൻ ശ്രമിക്കുക. എല്ലാവർക്കും അതിനുള്ള ഈമാനികമായ ശക്തി അല്ലാഹ് തരട്ടേ ... എനിക്ക് വേണ്ടിയും നിങ്ങൽ dua ചെയ്യുമല്ലോ....

  70. abudulkader 4147

    abudulkader 41473 ਮਹੀਨੇ ਪਹਿਲਾਂ

    Usthade uppante sthalath sihr cheydaal ad bathilakkathirunnal uppakk mathra maano buddimutt undavuka allengil varshangalkk shesham aa sthalath makalum makkalum thamasichal avarkk buddimutt undakumo

  71. Salu Ubi

    Salu Ubi3 ਮਹੀਨੇ ਪਹਿਲਾਂ

    Enneyum ente kudumbathineyum duayil ullppeduthane

  72. RASAL RAHIM

    RASAL RAHIM3 ਮਹੀਨੇ ਪਹਿਲਾਂ

    അൽഹംദുലില്ലാഹ്

  73. Fasna Pachu

    Fasna Pachu3 ਮਹੀਨੇ ਪਹਿਲਾਂ

    ഉസ്താദ് നമ്പർ tharo

  74. Niyas Babuakm

    Niyas Babuakm3 ਮਹੀਨੇ ਪਹਿਲਾਂ

    👍

  75. Mashhoor Pp

    Mashhoor Pp3 ਮਹੀਨੇ ਪਹਿਲਾਂ

    ശരിയാണ് ഉസ്താദ് paranjad.എന്റെ ജീവിധം 100/100%,ഇതുപോലേ ആൻ .ഞങ്ങൾ വീട് വച്ചിട്ട് .ഇക്കയുടേ വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചു .ഇക്ക വീട് വിറ്റു വീട്ടുകാരുടേ നിര്ബദ്ധത്താൽ അങ്ങനേ ചെയേണ്ട വന്നു അവരു പറയുമ്പോൾഈ ഇക്ക ചെയുന്നു

  76. eagle eyes malabar's-ജിന്ന്

    eagle eyes malabar's-ജിന്ന്3 ਮਹੀਨੇ ਪਹਿਲਾਂ

    Yenik ittu paninja paratta muthaappa

  77. Rishu Pambadi

    Rishu Pambadi3 ਮਹੀਨੇ ਪਹਿਲਾਂ

    Padacharabaella asugagalummatitharana allah

  78. Suneer Babu

    Suneer Babu3 ਮਹੀਨੇ ਪਹਿਲਾਂ

    അസ്സലാമു അലൈകും. ഉസ്താതെ സിഹിർ എങ്ങിനെ ഒഴിവാക്കാം...

  79. Rasheed Ck

    Rasheed Ck3 ਮਹੀਨੇ ਪਹਿਲਾਂ

    Ente kudumbam sihre badhich7 kollamayi prayasathillann ellavarum ithinn neegi kittan duarkanam eni aarikum ithpolulla avastha varalle

  80. Mujeeb mujee

    Mujeeb mujee3 ਮਹੀਨੇ ਪਹਿਲਾਂ

    Sihar maranayt endha cheyyende

  81. Mohammad Unais

    Mohammad Unais3 ਮਹੀਨੇ ਪਹਿਲਾਂ

    𝚂𝚞𝚛𝚊𝚝 𝚖𝚞𝚑𝚊𝚟𝚟𝚒𝚣𝚊𝚝𝚊𝚒𝚗𝚒

  82. MUNEEB M T

    MUNEEB M T3 ਮਹੀਨੇ ਪਹਿਲਾਂ

    ശുദ്ധ അസംബന്ധം. അല്ലാഹുവിന്റെ റസൂലിന് സ്വ ക് സിഹ്‌റു ബാധിച്ചിട്ടില്ല.

  83. MUNEEB M T

    MUNEEB M T2 ਮਹੀਨੇ ਪਹਿਲਾਂ

    പമ്പര വിഡ്ഢിത്തം വിളമ്പുന്ന പുരോഹിതന്മാർ ഇസ്ലാമിന്റയും അല്ലാഹുവിന്റെയും ശത്രുക്കളാണ്.

  84. MUNEEB M T

    MUNEEB M T2 ਮਹੀਨੇ ਪਹਿਲਾਂ

    സിഹ്റിൽ വിശ്വസിക്കുന്നത് ശിർക്.

  85. MUNEEB M T

    MUNEEB M T2 ਮਹੀਨੇ ਪਹਿਲਾਂ

    ഖുർആൻ പറഞ്ഞു അതുകൊണ്ട് തന്നെ.

  86. Viral Shots

    Viral Shots3 ਮਹੀਨੇ ਪਹਿਲਾਂ

    ഇങ്ങനെ പറയാൻ കാരണം?

  87. Faseela Nasim

    Faseela Nasim3 ਮਹੀਨੇ ਪਹਿਲਾਂ

    ഉസ്താദേ സിഹ്ർ ചെയ്തവർക്ക് തന്നെ അത് തിരിച്ചടിക്കാൻ എന്തേലും വഴി ഉണ്ടോ?

  88. Abdul Salam

    Abdul Salam3 ਮਹੀਨੇ ਪਹਿਲਾਂ

    അങ്ങിനെ ചിന്തിക്കരുത്,,,,,,,,,അവര്‍ക് നല്ലത് വരുത്താന്‍ പ്രാര്‍ഥികുക

  89. Usman Usman

    Usman Usman3 ਮਹੀਨੇ ਪਹਿਲਾਂ

    സിഹിർ ഫലിക്കുമെങ്കിൽ പിന്നെ അള്ളാന്റെ റോൾ എന്താണ് ? എന്നെ ഹൈറിൽ ആക്കാൻ ദൈവം തീരുമാനിച്ചു ബട്ട്‌ അന്ത്രുമാന് അത്‌ ഇഷ്ടപെട്ടില്ല അയാൾ സിഹിർ ചെയ്തു , അത്‌ ഫലിച്ചു അന്നേരം അള്ളഹു തോറ്റുപോകൂലേ ഉസ്താദേ ???

  90. shakira samad

    shakira samad3 ਮਹੀਨੇ ਪਹਿਲਾਂ

    Samsayathinte peril enneyum ente ummaaneyum sihr cheythu ennu paranju vedanippikkunnu...rabbe nee valiyavan alle avarude samsayangal maatti nallabudhi kodukkane

  91. Viral Shots

    Viral Shots3 ਮਹੀਨੇ ਪਹਿਲਾਂ

    ആമീൻ

  92. ഗസറ്റഡ് യക്ഷി P.K

    ഗസറ്റഡ് യക്ഷി P.K3 ਮਹੀਨੇ ਪਹਿਲਾਂ

    എനിക്ക് ജീവിതത്തിൽ മെച്ചം വരാൻ ഈ കമൻറ് കാണുന്ന ആരെങ്കിലും എനിക്ക് സിഹ്റ് ചെയ്യണേ plssss..

  93. റഹ്മത്ത് Np

    റഹ്മത്ത് Np3 ਮਹੀਨੇ ਪਹਿਲਾਂ

    ഉസ്താദ് പറഞ്ഞതൊക്കെ എൻറെ അനുഭവത്തിൽ ഉള്ളതാണ്

  94. റഹ്മത്ത് Np

    റഹ്മത്ത് Np2 ਮਹੀਨੇ ਪਹਿਲਾਂ

    @Salam Salu salu 😂😐😐😐😐

  95. Salam Salu salu

    Salam Salu salu2 ਮਹੀਨੇ ਪਹਿਲਾਂ

    😳😳😳😳😳😳🙄🙄🙄🙄🙄

  96. Salam Salu salu

    Salam Salu salu2 ਮਹੀਨੇ ਪਹਿਲਾਂ

    🙄🙄🙄🙄🙄😳😳😳😳😳😳😳

  97. ഷെഫീക്ക് ഷെഫീഖ്

    ഷെഫീക്ക് ഷെഫീഖ്3 ਮਹੀਨੇ ਪਹਿਲਾਂ

    Hi

  98. SaNuz world

    SaNuz world4 ਮਹੀਨੇ ਪਹਿਲਾਂ

    Ente barthaavin varshangalayt sihr badichirikukayaan. Ithuvare bathilakan kazhinjitilla. Joliyilla. Endhengilum koolipanik povanayal thanne kooliyundavilla. Vd illa. Kadangal kunnkoodaan veedan vazhiyilla. Ee vdo upakarappeduayrikum inshaallah usthad dua cheyyane

  99. Mf Mp

    Mf Mp4 ਮਹੀਨੇ ਪਹਿਲਾਂ

    Alhamthurila

  100. Mf Mp

    Mf Mp4 ਮਹੀਨੇ ਪਹਿਲਾਂ

    Usthathine vandi nagalum prarthikkum

  101. Mf Mp

    Mf Mp4 ਮਹੀਨੇ ਪਹਿਲਾਂ

    Pinne enikum ente kudumbathinum prarthikkane

  102. Mf Mp

    Mf Mp4 ਮਹੀਨੇ ਪਹਿਲਾਂ

    Usthathe allavarkum varumo allankile kuttikalkemathremo

  103. faatima fathz

    faatima fathz4 ਮਹੀਨੇ ਪਹਿਲਾਂ

    സി ഹർ ചെയ്യുന്നവർക്ക് നല്ല ബുദ്ധി കൊടുക്ക ണേ അല്ലാഹ്....ആമീൻ

  104. kitchen chemistry

    kitchen chemistry4 ਮਹੀਨੇ ਪਹਿਲਾਂ

    Ma sha allah

  105. Poovu Nilavu

    Poovu Nilavu4 ਮਹੀਨੇ ਪਹਿਲਾਂ

    അള്ളാൻ എന്ന ഭീമൻ മണ്ടൻ ഖുറാനിൽ പറഞ്ഞ ആന മണ്ടത്തരം കാണുക. ഖുറാൻ 3:33: ആദാം ,നോഹ, അബ്രഹാം, ഇമ്രാൻ ഇവരുടെ കുടുംബങ്ങളെ മറ്റെന്തിനേക്കാളും ഇഷ്ടപ്പെട്ടു. ഖുറാൻ 3:35:- ഇമ്രാൻ്റെ ഭാര്യ അവരുടെ വയറ്റിലുള്ള കുഞ്ഞിനെ നാഥൻ്റെ വേലയ്ക്കായി സമർപ്പിക്കുന്നു. ഖുറാൻ 3:36 :- ഞാൻ (ഇമ്രാൻ്റെ ഭാര്യ) ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു, അവൾക്കു മേരി എന്നു പേരിട്ടു. ഖുറാൻ 3:37:-- നാഥൻ അവളെ (മറിയമിനെ) സ്വീകരിച്ചു, അവളെ സക്കറിയായെ ഏല്പിച്ചു. ഖുറാൻ 3:45:- മറിയമേ നിനക്കു അവൻ്റെ (അള്ളാൻ ) ഒരു വചനത്തെ തരുന്നു, അവൻ്റെ പേരു, മസിയ, യേശു ,മറിയത്തിൻ്റെ പുത്രൻ എന്നായിരിക്കും. മേലുദ്ധരിച്ച ഖുറാൻ ഭാഗങ്ങർ വ്യക്തമാക്കുന്നതു: ഇമ്രാൻ്റെ ഭാര്യ പ്രസവിച്ച മറിയത്തിൻ്റെ മകനാണു ഈസ.

  106. Salman ep

    Salman ep4 ਮਹੀਨੇ ਪਹਿਲਾਂ

    whatsapp number kittumo plz

  107. Safiya Safi

    Safiya Safi4 ਮਹੀਨੇ ਪਹਿਲਾਂ

    Usthadhe,, aa,, pahayente, upadhravam,, illathirikkan, usthadhe,, prarthikkanam

  108. Safiya Safi

    Safiya Safi4 ਮਹੀਨੇ ਪਹਿਲਾਂ

    Ustthathe, enthenkilum, prthivithiparanjutharanamayal, kafir, mathatthil, pettavanane,, dhrohikkalaneavantejoli, kallekudichhu, vannu, theriparaya, olinjuninnufotto, pagharttha, jenal, pidichhuvalikka, urangunnasamayatthu, pedippikka

  109. Safiya Safi

    Safiya Safi4 ਮਹੀਨੇ ਪਹਿਲਾਂ

    Usthadhdhe, paranjatu, nooru, shethamanam, sheriyane,, eeoruavasthayane, enikke,, chirichhukonde, kazhutthu, arakkunnavan,, enteadutthroomilunde,, enthu, cheyyum,, enthenkilum, paranjutharu,, janverutthujeevikkukakayane

  110. Business Cochin kerala

    Business Cochin kerala4 ਮਹੀਨੇ ਪਹਿਲਾਂ

    അസ്സലാമു അലൈക്കും ഉസ്താദെയ്‌.. എനിക്ക് സിഹ്ർ ബാധിച്ചതാണോ കണ്ണേറ് ആണോ നാവേറാണോ അതോ എൻറെയ്‌ പ്രവർത്തികൾ കൊണ്ട് ഉണ്ടായ റബ്ബിന്റ പരീക്ഷണമാണോ എന്നറിയില്ല. കയ്യിലുണ്ടായിരുന്ന സമ്പത്തെല്ലാം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.. എൻറെയ്‌ വരുമാനം എന്താണെന്നും എങ്ങനെയാണെന്നും ചോദിച്ചവരോട് ഒക്കെയും പറഞ്ഞത് കൊണ്ടാണോ എന്നറിയില്ല.. എല്ലം നഷ്ടപ്പെട്ടു ഒരു രൂപ കടമില്ലാത്ത ഞാനിന്ന് ലക്ഷങ്ങളുടെ കടത്തിലായി.. ഇൻഷഹ് അല്ലാഹ് ദുആ ചെയ്യുക എല്ലാവരും. സമ്പതുണ്ടായപ്പോൾ നിസ്കാരം കൃത്യമല്ലാതിരുന്ന ഞാനിന്ന് കൃത്യമായി നിസ്കരിച്ചു തുടങ്ങി.. എല്ലാം ബത്തിലാകാട്ടേ... ഈ സാധുവിനെ വേണ്ടി ദുആ ചെയ്യുക.. ഒരു പരിധി വരെ പട്ടിണി ഉണ്ട്.. പുറത്ത് പറയാനോ ചോദിക്കാനോ കഴിയുന്നില്ല.. ഉസ്താദിന്റെയ ക്ലാസ്സിലെ ദിക്റുകളും നിസ്കാരങ്ങളും മുറുകെ പിടിക്കുന്നുണ്ട്.. ഒരു തരത്തിൽ പറഞ്ഞാൽ അല്ലാഹുവിനെ അറിയാൻ പറ്റുന്നുണ്ട് ഇങ്ങനെ ഒക്കെ സംഭവിച്ചത് എൻറെയ്‌ ഹൈറിന് വേണ്ടിയാണെന്നോർത് റബ്ബിനെ സ്തുതിക്കുന്നു അൽഹംദുലില്ലാഹ്.. അല്ലാഹു അക്ബർ.. ദുആ ചെയ്യുക ഉസ്താദും എല്ലാവരും

  111. Faisal Bushra

    Faisal Bushra4 ਮਹੀਨੇ ਪਹਿਲਾਂ

    Sheriyavum insha alllah🤲🤲

  112. Mohamed Unaise

    Mohamed Unaise4 ਮਹੀਨੇ ਪਹਿਲਾਂ

    90 ശതമാനവും സിഹ്റും ചെയ്യുന്നത് സ്വന്തം കുടുംബത്തിൽ നിന്നും ഉള്ളവർ തന്നെയാണ്

  113. FIDHA PARVEEN

    FIDHA PARVEEN5 ਦਿਨ ਪਹਿਲਾਂ

    Sathyam

  114. Rejeenaasif Rejeenaasif

    Rejeenaasif Rejeenaasif8 ਦਿਨ ਪਹਿਲਾਂ

    @Fida majeed Fida majeed s

  115. Ibrahim Hilal

    Ibrahim Hilal19 ਦਿਨ ਪਹਿਲਾਂ

    You are right

  116. sadikk ali

    sadikk ali24 ਦਿਨ ਪਹਿਲਾਂ

    @Fida majeed Fida majeed 🙆‍♂️

  117. Mymoona Zubair

    Mymoona Zubair25 ਦਿਨ ਪਹਿਲਾਂ

    സത്യമാണ്

  118. Ziyad Rahman

    Ziyad Rahman4 ਮਹੀਨੇ ਪਹਿਲਾਂ

    Alhamdulillah

  119. Anwar Anu

    Anwar Anu4 ਮਹੀਨੇ ਪਹਿਲਾਂ

    ജിന്നിന്റെ കണ്ണേർ കിട്ടിയാൽ vella കുഴപ്പവും sambavikko

  120. Shareef kotta Shareef

    Shareef kotta Shareef4 ਮਹੀਨੇ ਪਹਿਲਾਂ

    Supper

  121. Shyam Jalaludeen

    Shyam Jalaludeen4 ਮਹੀਨੇ ਪਹਿਲਾਂ

    Allahu kakattey

  122. Shukkour munee Munee

    Shukkour munee Munee4 ਮਹੀਨੇ ਪਹਿਲਾਂ

    ഉസ്താദേ ദുആ ചെയ്യണേ

  123. Masha Allah

    Masha Allah4 ਮਹੀਨੇ ਪਹਿਲਾਂ

    Angeneyane usthade sihr chethavare thirichariyuka Annik aattitund

  124. Naushad Naushad

    Naushad Naushad4 ਮਹੀਨੇ ਪਹਿਲਾਂ

    സിഹ്ർ ബാധിച്ചാൽ അത് മാറാൻ എന്ത് ചെയ്യണം?

  125. Shahana Shanu

    Shahana Shanu4 ਮਹੀਨੇ ਪਹਿਲਾਂ

    Ee ചികഞ് ചോദിക്കുന്ന ചോത്യങ്ങൾ ഭർത്താവിനോട് ചോദിക്കാൻ പാടുണ്ടോ

  126. ഗസറ്റഡ് യക്ഷി P.K

    ഗസറ്റഡ് യക്ഷി P.K3 ਮਹੀਨੇ ਪਹਿਲਾਂ

    ചികയാൻ ഭർത്താവ് താറാവാണോ? ആദ്യം സംശയത്തിൻെറ വിഷം മനസ്സിൽ നിന്ന് നീക്കൂ..ചികയേം വേണ്ട ചൊറിയേം വേണ്ട..

  127. vavachie's vlog

    vavachie's vlog4 ਮਹੀਨੇ ਪਹਿਲਾਂ

    Aameen🤲

  128. vavachie's vlog

    vavachie's vlog4 ਮਹੀਨੇ ਪਹਿਲਾਂ

    Usthade ente barthavinu sihir thattiyitund ini entha markam ennodum makkalodum oru snehavumilla eppoyum deshiyavum veruppum aanu eniku nalu penkuttikalanu ushtade njaghale vittu 3 divasam evide poyi iniyum evidekilum povanm ennanu parayunne ente barthavu nattil vannitu 3 masamayi enneyum makkaleyum vittu evidekilum povanm eppoyum pineyum parayunnud njaghalku vendi ushtad duha cheyane

  129. Hamna Shami

    Hamna Shami4 ਮਹੀਨੇ ਪਹਿਲਾਂ

    Usthathinte number tharhoo..oru samshayam chothikkanan