പരസ്പരം ചതിക്കുന്ന ഭാര്യ ഭർത്താക്കന്മാരുടെ 7 അടയാളങ്ങൾ Chathi | Sidheeq Mannani Kollam New Speech

പരസ്പരം ചതിക്കുന്ന ഭാര്യ ഭർത്താക്കന്മാരുടെ 7 അടയാളങ്ങൾ
സിദ്ധീഖ് മന്നാനി ഉസ്താദിന്റെ ചാനൽ
pablack.info/pack/l_2hYkXnz3IHsl6jnEI2AA.html
ഇസ്ലാമിക അറിവുകള്‍ ലഭിക്കാന്‍
www.islamicquotestv.in
സബ്സ്ക്രൈബ് ചെയ്യൂ goo.gl/r2EQNm
Join Whatsapp +91 9746749395
Facebook Page TheMalayalamislamicquotes
Instagram malayalamislamicquotes
Share Chat sharechat.com/profile/islamicquotes
Website www.islamicquotestv.in
സിദ്ധീക്ക് മന്നാനി ഉസ്താദിന്‍റെ പ്രഭാഷണങ്ങള്‍
കുട്ടികളില്‍ പൈശാചികത കടന്നു കൂടുന്നത് എപ്പോള്‍ ?
pablack.info/dev/v/l33Omt6n3ZTLgaw
ഈ അമല്‍ ചെയ്യാതെ ഒരു നന്മയും അല്ലാഹു സ്വീകരിക്കില്ല
pablack.info/dev/v/p5fIatmb29jRaZw
Recommended Videos
തഹജ്ജുദ് നിസ്കാരം എങ്ങനെ ? പൂര്‍ണ്ണരൂപം
pablack.info/dev/v/Y5uijLmV0LvcfI4
സ്വപ്നങ്ങളിൽ ഇങ്ങനെ കണ്ടാൽ ?
pablack.info/dev/v/aYGweq3IzZbTh6g
എത്ര വലിയ കടവും ഇങ്ങനെ ചെയ്താൽ അല്ലാഹു തീർത്തു തരും
pablack.info/dev/v/hF_EitXPlJGXg5g
കുട്ടികളുണ്ടാകാൻ ഖുർആനിക മരുന്ന്
pablack.info/dev/v/dZPFg9PIrcSUdKQ
റൂഹാനിയത്ത് (പ്രേത ബാധ)
pablack.info/dev/v/fZrGr9fbm9e5YaQ
മക്കള്‍ ഇല്ലാത്തവര്‍ക്ക് ഒരു അമുല്യ നിധി
pablack.info/dev/v/fYaznaevxcKte4Y

എല്ലാ കാര്യങ്ങളും അല്ലാഹു നേരിട്ട് നടത്തിതരും
pablack.info/dev/v/ZXrGbMqVudi3mHY
സ്വപ്നങ്ങളിൽ കാര്യമുണ്ട്
pablack.info/dev/v/aIDaq8jD09TJkKw
പിശാച് ബാധ ഏറ്റവരുടെ ലക്ഷണങ്ങൾ ?
pablack.info/dev/v/ZnOwjNW03qK2qX4
ഇസ്തിഹാറത് നിസ്കാരം എന്തിനു വേണ്ടി ? പൂര്‍ണ്ണരൂപം
pablack.info/dev/v/l5uzh9a8lM3ImII
#SidheeqMannani #MalayalamIslamicQuotes #MalayalamLatestIslamicSpeech #Mathaprabashanam #Mathaprasangam #IslamicShortSpeech #quranmalayalam #islamikacharithram #newislamicsong #kabeerbaqavispeech

ਟਿੱਪਣੀਆਂ

 1. MUSTHAFA K

  MUSTHAFA Kਮਹੀਨੇ ਪਹਿਲਾਂ

  Usthatha ningal udashicha vanjikkal Vara kallanam kayikal ano......

 2. Riyas Kn

  Riyas Knਮਹੀਨੇ ਪਹਿਲਾਂ

  Aameen

 3. Musthafa Wandoor

  Musthafa Wandoorਮਹੀਨੇ ਪਹਿਲਾਂ

  അൽഹംദുലില്ലാഹ്

 4. MUHAMMED ASLAM.C

  MUHAMMED ASLAM.C2 ਮਹੀਨੇ ਪਹਿਲਾਂ

  5:32

 5. Rass Pp

  Rass Pp2 ਮਹੀਨੇ ਪਹਿਲਾਂ

  എനിക്ക് ഒരു ഇരു നിറംത്തിൽ ഉള്ള ഒരു പെണ്ണ് കുടിയെ വേണം എൻ്റെ ഭാര്യയക്കാൻ

 6. Sabeena Sameer

  Sabeena Sameer2 ਮਹੀਨੇ ਪਹਿਲਾਂ

  Alhamdulilla, Mashallah, Dua cheyyanne Usthade othiri vishamagal ond

 7. mushri kunjol

  mushri kunjol3 ਮਹੀਨੇ ਪਹਿਲਾਂ

  അൽഹംദുലില്ലാഹ്

 8. Aflaha Appu

  Aflaha Appu3 ਮਹੀਨੇ ਪਹਿਲਾਂ

  Correct 💯 enik anubhavam ind usthaade

 9. MUSTHAFA K

  MUSTHAFA Kਮਹੀਨੇ ਪਹਿਲਾਂ

  Shari ane alla usthathe paranathe.....

 10. Fazi Fazi

  Fazi Fazi3 ਮਹੀਨੇ ਪਹਿਲਾਂ

  ഭർത്തവ് അറിയാതെ സ്വമീൻ്റെട്ത്ത് പോയ്ട്ട് ൈശത്താൻ്റെ പണിയെട്കുന്ന ചതിയത്തിമാരുണ്ട്.

 11. Shafy Shafeek

  Shafy Shafeek3 ਮਹੀਨੇ ਪਹਿਲਾਂ

  അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

 12. Hamsa Hamsa

  Hamsa Hamsa3 ਮਹੀਨੇ ਪਹਿਲਾਂ

  Enthu patti nallavaru orikalum chathikilla

 13. Shefna shefna

  Shefna shefna3 ਮਹੀਨੇ ਪਹਿਲਾਂ

  ഉസ്താദേ രണ്ട് അന്യ പുരുഷന്മാർ പ്രണയാഭ്യർത്ഥന നടത്തുന്നതും അത് നമ്മൾ നിരസിക്കുന്നതായും സ്വപ്നം കണ്ടാൽ അതിന്റെ വിധി ഒന്ന് പറഞ്ഞു തരാമോ

 14. Shahid Kk

  Shahid Kk3 ਮਹੀਨੇ ਪਹਿਲਾਂ

  Usthad jan matoro mathathil peta oralude bharyamohichal ath thetano?

 15. ejus vlog ejus

  ejus vlog ejus2 ਮਹੀਨੇ ਪਹਿਲਾਂ

  Theerchayayum tettan thouba cheytholu

 16. feel my love

  feel my love3 ਮਹੀਨੇ ਪਹਿਲਾਂ

  എന്റെ വീഴ്ച്ച കൊണ്ടാണോ... ഭാര്യയുടെ വീഴച്ച കൊണ്ടാണോ എന്നറിയില്ല.... പല കാര്യങ്ങളിൽ തെറ്റിദ്ധാരണകൾ ഉണ്ടാകുന്നു.... എല്ലാം ഹൈറായ രീതിയിൽ നടക്കാൻ അള്ളാഹു തൗഫീക്ക് നൽകാൻ ദുആ ചെയ്യണേ....

 17. Shanza Mole

  Shanza Mole4 ਮਹੀਨੇ ਪਹਿਲਾਂ

  Alhamdulillah. 💕

 18. Haseena T

  Haseena T4 ਮਹੀਨੇ ਪਹਿਲਾਂ

  അൽഹംദുലില്ലാഹ്

 19. Sanu Mazi

  Sanu Mazi4 ਮਹੀਨੇ ਪਹਿਲਾਂ

  Aameen

 20. മുത്ത്

  മുത്ത്4 ਮਹੀਨੇ ਪਹਿਲਾਂ

  മൊൈൽഫോൺ അൻ പ്രശ്നം ഉസ്താദ്

 21. shamz marz

  shamz marz4 ਮਹੀਨੇ ਪਹਿਲਾਂ

  Ettavum better idea provide cheyyan pattunna athrayum snehom things um provide cheyyuka.. nammal ok aavuka.. Kannil kaanumbol mathram action edukkuka.. oriklum samsayikaruth.. ingne poyale happy ayt jeevikan pattullu.. usthadin nalla kooduthal healthy society undakan kazhiyunna karyngl parayan sadhikte

 22. Jaseem TP Vga

  Jaseem TP Vga4 ਮਹੀਨੇ ਪਹਿਲਾਂ

  എടാ കുടുംബം കലക്കി, ഇസ്ലാമിൽ ഇല്ലാത്ത പുതിയ തനിക്ക് ഇഷ്ടമുള്ള ആശയങ്ങളുണ്ടാക്കി മറ്റുള്ളവരുടെ ജീവിതം എന്തിനാ ഇല്ലാണ്ടാക്കുന്നത്

 23. Pathu Nanna

  Pathu Nanna4 ਮਹੀਨੇ ਪਹਿਲਾਂ

  Ameen

 24. Maheen Jasmine

  Maheen Jasmine4 ਮਹੀਨੇ ਪਹਿਲਾਂ

  Ente Jeevitham poornamaayum chathikkapettathanallo usthathe vishamamilla

 25. Raihanath Km

  Raihanath Km4 ਮਹੀਨੇ ਪਹਿਲਾਂ

  അൽഹംദുലില്ലാഹ്...

 26. Sumayya Sumi

  Sumayya Sumi4 ਮਹੀਨੇ ਪਹਿਲਾਂ

  Pennugal onnu petal tallayan so avark nammale madutu, vere nokan

 27. Raihanath Sakkeer

  Raihanath Sakkeer4 ਮਹੀਨੇ ਪਹਿਲਾਂ

  Usthade enneyum kudumbatheyum duayl ulpeduthane

 28. ashikha marjana

  ashikha marjana4 ਮਹੀਨੇ ਪਹਿਲਾਂ

  Deshyam kurayan entha cheiyendath??plz replyy

 29. Michifarooq Michifarooq

  Michifarooq Michifarooq4 ਮਹੀਨੇ ਪਹਿਲਾਂ

  Usthade Ende barthav ellam kond tharum Ende 3makkaleum enneum ponnu pole nokum oru vishayathil njan valaare tenxanilaan bad habit und usthade ad enne kond saikkan pattunnilla prathiyegam duha cheyyanam.vaaikunnavarum enik vendi duha cheyyane plzz

 30. Nas family

  Nas family4 ਮਹੀਨੇ ਪਹਿਲਾਂ

  ആമീൻ

 31. Shahina Shahi

  Shahina Shahi4 ਮਹੀਨੇ ਪਹਿਲਾਂ

  100%സത്യം aan😒

 32. Nasna Nechu

  Nasna Nechu4 ਮਹੀਨੇ ਪਹਿਲਾਂ

  Hus nalla manushyanananu alhamdulillah

 33. shadi mon tm

  shadi mon tm4 ਮਹੀਨੇ ਪਹਿਲਾਂ

  ആമീൻ 💖🤲

 34. Jasiraj Backer

  Jasiraj Backer5 ਮਹੀਨੇ ਪਹਿਲਾਂ

  Bareye adekkunna baravenne kurche onnue parayannamm

 35. Football

  Football5 ਮਹੀਨੇ ਪਹਿਲਾਂ

  നല്ല ഭന്തങ്ങൾ മുറികരുത് ഉസ്താദ്

 36. Sabira Sakkeer

  Sabira Sakkeer5 ਮਹੀਨੇ ਪਹਿਲਾਂ

  അൽഹംദുലില്ലാഹ്. ആമീൻ🤲🤲

 37. Kamyr pp Kamrru

  Kamyr pp Kamrru5 ਮਹੀਨੇ ਪਹਿਲਾਂ

  Usthade yantte barthav innh nattilekk varunnhundd avar poyitt 4 year aayi avare oral visvasa vajj ana kanichannh avarkk nattil varan pattathat ath kondd innh avarkk oru chanse vannhittundd innh avat nattilekk thirikkunnh allhahuve avare buthimoot avarikkulla thadassaghal yallam mari kittan vadi usthad duha cheyyanam

 38. favour favour

  favour favour4 ਮਹੀਨੇ ਪਹਿਲਾਂ

  Venno?

 39. Arshida Arshi

  Arshida Arshi5 ਮਹੀਨੇ ਪਹਿਲਾਂ

  Ma sha Allah alhamdulillah

 40. Husna Safwan HS

  Husna Safwan HS5 ਮਹੀਨੇ ਪਹਿਲਾਂ

  Alhamdulillah alhamdulillah alhamdulillah😘😘😘 Mashaallah💖💖Aameen aameen yaa rabbal aalameen🤲🤲

 41. Semeena Mosa

  Semeena Mosa5 ਮਹੀਨੇ ਪਹਿਲਾਂ

  Allahuve khairaya margam kenichutharane

 42. Faiha Faizal

  Faiha Faizal5 ਮਹੀਨੇ ਪਹਿਲਾਂ

  Priyappetta ussthad ee paranjathellam ente barthavilund eppozhum phonil ennod theere snehamilla onnum thurann samsarikkarilla enteyum makkaludeyum karyathil yathoru bodhavumilla kanneerillatha dhinangal ella enikk mattullavarude karyathil nalla thalparyamanu ussthad paranja karyangal njan cheyyunnund Eni enthan ethinulla pariharam ussthad prarthikkanam

 43. favour favour

  favour favour4 ਮਹੀਨੇ ਪਹਿਲਾਂ

  Niengal eavdeya sthalm,?

 44. Sajitha N

  Sajitha N5 ਮਹੀਨੇ ਪਹਿਲਾਂ

  തീർച്ചയായും ഈപറഞ്ഞതെ ല്ലാം ശരിയാണ്.

 45. Abdhu Rahmankkandi

  Abdhu Rahmankkandi5 ਮਹੀਨੇ ਪਹਿਲਾਂ

  Abdul Rahiman. K.kandy

 46. Shahmamol Shahmamol

  Shahmamol Shahmamol5 ਮਹੀਨੇ ਪਹਿਲਾਂ

  Callinte karyam paranjathu,athupole marachu vekunnath .ithoke bharyako bharthavino sanshaya rogam ullathu kondum avam.ente kudumbathil undoral Nalla alanu..palli commeti l ulla alanu .chilapo ayalkaray sthreegal kudumbathilullavar natilulla varoke pala sahayathinum prashnangalkum vilikum .allenkil veetil vanu parayum..pakshe bharyak samshayamanu..athu kond Avan veetil ullapo pn silent akkum.kachara illathirikan.avalk nalla manassanenkil athinte avashyamilla. avanu nalla tention und.ingane ullavarude adurh ellam thuranu paranjal avar vere vayikku chindikum.

 47. fizan fizanrazal

  fizan fizanrazal5 ਮਹੀਨੇ ਪਹਿਲਾਂ

  ഉസ്താദ് ഈ പറഞ്ഞത് വളരെ കറക്റ്റ് ഉസ്താദ് പറഞ്ഞ 5 കാര്യങ്ങളിലും വളരെ കറക്റ്റ് ആണ് അത് അനുഭവിച്ച് അറിഞ്ഞവൻ ആണ് ഞാൻ

 48. Ayyoob Periyandavida

  Ayyoob Periyandavida6 ਮਹੀਨੇ ਪਹਿਲਾਂ

  ആമീൻ

 49. Farzana Shafeek

  Farzana Shafeek6 ਮਹੀਨੇ ਪਹਿਲਾਂ

  ഇസ്ലാമിന് എതിരായ കാര്യങ്ങൾ ഒഴിച്ചു, ഏതൊരു കാര്യവും ഭർത്താവ് പറയുന്ന പോലെ അനുസരിച്ചും ക്ഷമിച്ചും, അവന്ടെ സുഖ, ദുഃഖങ്ങളിൽ പങ്കു ചേർന്നും ഒരുപാട് മനസിലാക്കിയും അനാവശ്യ ചിന്തകളിൽ പെട്ട് സംശയിക്കാതെ ഉം ദീനിനെ അനുസരിച്ചും ജീവിക്കുന്ന ഒരു ഭാര്യയെക്കും ഒരു ഭർത്താവിനും അധിക കാലം ചതിക്കാൻ കഴിയില്ല... കാരണം ക്ഷമിക്കുന്നവന്റെ കൂടെ ആണ് അള്ളാഹു. അവൻ ഒരു നാൾ എല്ലാം ബോധ്യപെടുത്തി തരും... ഒരു പെണ്ണിന്റെ ജീവിത രീതി തന്നെ ആണ് ഒരു നല്ല കുടുംബത്തിന്റെ അടിത്തറ.. അവിടെ വിജയിച്ചവൾക് റബ്ബ് എന്നും കൂടെ ഉണ്ടാകും.. പക്ഷെ പരീക്ഷണങ്ങളും ഉണ്ടാകും എന്നത് മറക്കരുത്...പരസ്പരം മനസിലാക്കേണ്ടത് ഇത് പോലുള്ള ഉദാഹരങ്ങൾ വച് കംപൈർ ചെയ്തല്ല.. പങ്കാളിയുടെ സ്വഭാവം എന്താണോ അതിനെ മനസിലാക്കി യുക്തി ഓടെ ചിന്തിച്ചു വേണം ജീവിതം മുന്നോട്ട് നയിക്കാൻ.. നല്ല കുടുംബ ജീവിതം ഉണ്ടാകാൻ ഉള്ള ക്ഷമ റബ്ബ് എല്ലാ ദാമ്പത്യം നയിക്കുന്നവർക്കും നൽകട്ടെ... ആമീൻ...

 50. Shasna Shasna

  Shasna Shasna6 ਮਹੀਨੇ ਪਹਿਲਾਂ

  അൽഹംദുലില്ലാഹ്.... ജീവിതം aavasanam വരെ padcahavanഅനുഗ്രഹിക്കട്ടെ... സന്തോഷവും, സ്നേഹവും ഉള്ള ജീവിതം ആവട്ടെ

 51. AL- RAHMA MEDIA

  AL- RAHMA MEDIA6 ਮਹੀਨੇ ਪਹਿਲਾਂ

  എല്ലാരും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതോടൊപ്പം ഈ വിനീതന്റെ ചാനൽ സബ്സ്ക്രൈബും ചെയ്യണേ എല്ലാ ഉസ്താദുമാർക്കും അള്ളാഹു ഇൽമു ദാരാളം നൽകട്ടെ അവരുടെയും നമ്മുടെയും പ്രയാസങ്ങൾ അള്ളാഹു തീർത്തു തരട്ടെ

 52. Pravitha sajan

  Pravitha sajan6 ਮਹੀਨੇ ਪਹਿਲਾਂ

  സത്യം പറയാൻ ധൈര്യം കാട്ടിയ ഉസ്താദ് 👍👍👍

 53. Kabeer Abdullah

  Kabeer Abdullah6 ਮਹੀਨੇ ਪਹਿਲਾਂ

  Aameen

 54. Hakki Leo

  Hakki Leo6 ਮਹੀਨੇ ਪਹਿਲਾਂ

  الحمد لله...ente rinimol mathi ennum...ente 2 sundarikittikalum...Allaahuvinu sthuthi....❤❤❤

 55. ejus vlog ejus

  ejus vlog ejus2 ਮਹੀਨੇ ਪਹਿਲਾਂ

  Happy

 56. Muhammad shadeed jr

  Muhammad shadeed jr5 ਮਹੀਨੇ ਪਹਿਲਾਂ

  നിങ്ങളെ വൈഫ് ലക്കി യാ

 57. Dhanu Vlogz

  Dhanu Vlogz6 ਮਹੀਨੇ ਪਹਿਲਾਂ

  Usthadhu paranja kaaryangalokke yaadhaarthyamaayirunnu.

 58. Rifa Rifa

  Rifa Rifa6 ਮਹੀਨੇ ਪਹਿਲਾਂ

  Very.good.speech

 59. Sudheer sudheer

  Sudheer sudheer6 ਮਹੀਨੇ ਪਹਿਲਾਂ

  പരമാവധി വലിച്ചു neettathe para ഉസ്താദേ

 60. Sihath Sihath

  Sihath Sihath6 ਮਹੀਨੇ ਪਹਿਲਾਂ

  O sathi Ghar per character sangi

 61. Ismail kp Karingappara

  Ismail kp Karingappara6 ਮਹੀਨੇ ਪਹਿਲਾਂ

  ഇതിലൊന്നും പെടാത്ത ആളാണ് എന്റെ ഭർത്താവ്,റൊമാൻസ് അധികം അറിയില്ല,ഒരു ധൃതി പിടിച്ച ജീവിതമാണ് ആളുടേത്,ഒരു കാര്യത്തിലും സംശയം ഇതുവരെ വന്നിട്ടില്ല,,ഭർത്താവിന്റെ ഫോൺ ഏതു സമയവും എടുക്കാം എനിക്ക്, അന്ന്യ ഒരു പെണ്ണിനെ നോക്കുന്നത് ഞാൻ കണ്ടിട്ടില്ല,ഫോണിലും മോശമായത് കാണാറില്ല,ഫോൺ പതുങ്ങി വെച്ച് ഒന്നും കാണാറില്ല.ക്രിക്കറ്റ് കളിക്ക് അടിമയാണ്,പക്ഷേ ,വല്ലപ്പോഴുമൊക്കെ തുറന്ന് സംസാരിക്കുകയൊള്ളു, പുറത്ത് നിന്നുള്ളവരും കുടുംബത്തിൽ ഉള്ളവരും ആരും മോശം പറഞ്ഞിട്ടില്ല.പക്ഷേ ആർക്കും മനസിലാകാത്ത സ്വഭാവം ,എന്റെ കണ്ണ് നിറഞ്ഞാൽ മൂപ്പർക്ക്

 62. Ismail kp Karingappara

  Ismail kp Karingappara6 ਮਹੀਨੇ ਪਹਿਲਾਂ

  എനിക്ക് പറയാനുള്ളത് വേറെ ,മകൻ ഗൾഫിൽ ആയിരുന്നപ്പോൾ മകനെ വല്ല്യ ഇഷ്ടായിരുന്നു ,ഇപ്പൊ നാട്ടിൽ ആണ് പണമില്ല ,ആറ് ആൺമക്കളാണ് നാലെണ്ണം നാട്ടിൽ ഉണ്ട്, ഉമ്മയുടേയും ഉപ്പയുടേയും എല്ലാ കാര്യങ്ങളും(ഹോസ്പിറ്റൽ പോക്കും മരുന്നും )എല്ലാം ഈ മകനാണ് ചെയ്യുന്നത്,ഒന്നിനും കണക്ക് പറയാത്ത തമാശയിൽ പോലും ഉമ്മയേയും ഉപ്പയേയും വേദനിപ്പിക്കാത്ത ആളാണ്,പക്ഷേ ഉമ്മാക്കും ഉപ്പാക്കും അൽപ്പം പോലും നന്ദിയില്ല,ഒരോ കല്ല്യാണത്തിനും പെരുന്നാളിനും ഡ്രസ് വാങ്ങിക്കൊടുക്കുന്നതും ഈ മകനാണ്,പക്ഷേ കയ്യിൽ കൂടുതൽ പണമില്ല,ഉള്ള കാശ് ഇടക്ക് ഉമ്മാക്കും ഉപ്പാക്കും കൊടുക്കാറും ഉണ്ട്,വേറെ മക്കൾ നയാ പെെസ കൊടുക്കാറില്ല,എന്നാലും നന്ദിയില്ല,ഗൾഫിൽ ഉള്ള മകന്റെ കുട്ടികളെ മടിയിൽ ഇരുത്തി ഓമനിക്കും,ഞങ്ങളെ കുട്ടികളെ തിരിഞ്ഞു നോക്കില്ല. ഉസ്താദെ പണം ആണ് എല്ലാവർക്കും ആവശ്യം,അതില്ലെങ്കിൽ ('ചില')സ്വന്തം മാതാപ്പിതാക്കൾക്ക് പോലും വേണ്ട.

 63. Subair Varyam

  Subair Varyam6 ਮਹੀਨੇ ਪਹਿਲਾਂ

  Alhamdulillah

 64. Malayalam Islamic Quotes

  Malayalam Islamic Quotes6 ਮਹੀਨੇ ਪਹਿਲਾਂ

  👍

 65. Shiyas Chippu

  Shiyas Chippu6 ਮਹੀਨੇ ਪਹਿਲਾਂ

  Usthadhe.neettivalikkal kurakk

 66. Rukhiya A

  Rukhiya A6 ਮਹੀਨੇ ਪਹਿਲਾਂ

  Usthaade njaggalkk yethrayum pettann sthlam vaaganum avide oru kochu veed kadallaade vekkaanum baaghyam undaakaan pradikkanam

 67. V CUT

  V CUT6 ਮਹੀਨੇ ਪਹਿਲਾਂ

  Ustadinte number onnu tharamo... Swapana vyakyanavumayi oru doubt chodikknanan...

 68. Anwar Ayaan

  Anwar Ayaan6 ਮਹੀਨੇ ਪਹਿਲਾਂ

  ആമീൻ 🤲🤲🤲

 69. abu sufiyan

  abu sufiyan6 ਮਹੀਨੇ ਪਹਿਲਾਂ

  ഒരു വിവാഹം അള്ളാഹു സ്വീകരിക്കണമെങ്കിൽ എന്തെല്ലാം കാര്യങ്ങൾ നമ്മൾ ചെയ്യണം... ഒരു video ചെയ്യുമോ ഉസ്താദ്.. Pls...

 70. Abdul Hameed

  Abdul Hameed6 ਮਹੀਨੇ ਪਹਿਲਾਂ

  ആമീൻ

 71. Rasheeda Salam

  Rasheeda Salam6 ਮਹੀਨੇ ਪਹਿਲਾਂ

  ഇതിൽ 95%ശരിയാണ്. വീഡിയോ നന്നായി ഉസ്താദ്. എല്ലാർക്കും നല്ല ജീവിതം അള്ളാഹു കൊടുക്കട്ടെ.

 72. MUSTHAFA K

  MUSTHAFA Kਮਹੀਨੇ ਪਹਿਲਾਂ

  Ya

 73. YOOSAF CHITTAKATH

  YOOSAF CHITTAKATH6 ਮਹੀਨੇ ਪਹਿਲਾਂ

  Maashaa. Allha

 74. Sinija.a Sinija.a

  Sinija.a Sinija.a6 ਮਹੀਨੇ ਪਹਿਲਾਂ

  Ethu muzhuvanum.seriyaane.

 75. Malayalam Islamic Quotes

  Malayalam Islamic Quotes6 ਮਹੀਨੇ ਪਹਿਲਾਂ

  😍👍

 76. Nisam Thekkayil

  Nisam Thekkayil6 ਮਹੀਨੇ ਪਹਿਲਾਂ

  എന്തിനാ ഉസ്താതെ പിന്നേം ഒരു ചാനൽ. ഒന്ന് പോരെ. ഇതിൽ പറയുന്നത് തന്നെ അല്ലെ അതിലും ഉണ്ടാവുക.🤔🤔

 77. Malayalam Islamic Quotes

  Malayalam Islamic Quotes6 ਮਹੀਨੇ ਪਹਿਲਾਂ

  Content different...

 78. ponnuse ponnuse

  ponnuse ponnuse6 ਮਹੀਨੇ ਪਹਿਲਾਂ

  Orupaddd nandhi for ur great tttt information

 79. noushad tm

  noushad tm6 ਮਹੀਨੇ ਪਹਿਲਾਂ

  .

 80. Amina Amina

  Amina Amina6 ਮਹੀਨੇ ਪਹਿਲਾਂ

  Alhamdulillah..

 81. Gafoor MP

  Gafoor MP6 ਮਹੀਨੇ ਪਹਿਲਾਂ

  Mashaallah

 82. Fabi Ismail

  Fabi Ismail6 ਮਹੀਨੇ ਪਹਿਲਾਂ

  Aameen

 83. SAKEER CV

  SAKEER CV6 ਮਹੀਨੇ ਪਹਿਲਾਂ

  Ameen

 84. appus

  appus6 ਮਹੀਨੇ ਪਹਿਲਾਂ

  Masha allah

 85. Malayalam Islamic Quotes

  Malayalam Islamic Quotes6 ਮਹੀਨੇ ਪਹਿਲਾਂ

  ♥️

 86. Minnu Am

  Minnu Am6 ਮਹੀਨੇ ਪਹਿਲਾਂ

  ശെരി യാണ് ഉസ്‌താദ്

 87. Malayalam Islamic Quotes

  Malayalam Islamic Quotes6 ਮਹੀਨੇ ਪਹਿਲਾਂ

  ♥️♥️

 88. Muneesvadakara@gmail.com Munees

  Muneesvadakara@gmail.com Munees6 ਮਹੀਨੇ ਪਹਿਲਾਂ

  എല്ല ഉസ്താദേ ഇത് എന്തോരു പരസ്യമാണ് ഇടുന്നത് പൈസ മാത്രം മതിയോ

 89. VOLCO-4U

  VOLCO-4U6 ਮਹੀਨੇ ਪਹਿਲਾਂ

  വലിച്ചു നീട്ടാതെ ഒന്നൂടെ സ്പീഡ് ആക്കിക്കൂടെ......

 90. Kareem M

  Kareem M6 ਮਹੀਨੇ ਪਹਿਲਾਂ

  സബകൃസ് ചെയ്യൂല നീ ചെലകാന് ഉള്ളത് ചെലച് ഏണീചു പോടാ പോടാ

 91. Ismail Rahman

  Ismail Rahman6 ਮਹੀਨੇ ਪਹਿਲਾਂ

  ഇതൊക്കെ കുടുംബ കലഹം ഉണ്ടാക്കാനേ ഉപകരിക്കൂ ,അടയാളം കണ്ട്‌ ആരെയും വിലയിരുത്താനാവില്ല ,അനുഭവത്തിലൂടെയേ പരസ്പരം മനസ്സിലാവൂ

 92. Noufia Javed

  Noufia Javed4 ਮਹੀਨੇ ਪਹਿਲਾਂ

  😊

 93. Ismail Rahman

  Ismail Rahman6 ਮਹੀਨੇ ਪਹਿਲਾਂ

  @നെസീറ. നെസി നെസി yes

 94. നെസീറ. നെസി നെസി

  നെസീറ. നെസി നെസി6 ਮਹੀਨੇ ਪਹਿਲਾਂ

  ഭർതൃ വീട്ടിലുള്ള പാവം പെൺകുട്ടികളെ സങ്കടയുമെടുത്താനേ ഇതു ഉപകരിക്കു. ഉസ്താദ് പറഞ്ഞ അടയാളങ്ങൾ നിനക്കുണ്ടെന്നു പറഞ്ഞായിരിക്കും തുടക്കം .

 95. Ismail Rahman

  Ismail Rahman6 ਮਹੀਨੇ ਪਹਿਲਾਂ

  @Rasheeda Salam നന്നായി ചിന്തിച്ചു തന്നെയാണ് ഞാൻ അഭിപ്രായം പറഞ്ഞത് ,നിങ്ങളുടെ ചിന്തയാണ് മാറ്റേണ്ടത്

 96. Rasheeda Salam

  Rasheeda Salam6 ਮਹੀਨੇ ਪਹਿਲਾਂ

  അടയാളം കൊണ്ട് വിലയിരുത്തലല്ല ഉസ്താദ് ഉദ്ദേശിച്ചത്. ശരിയായി മനസിലാക്കാൻ കുറെ കാര്യങ്ങൾ ഉപകാരപ്രദമായ രീതിയിൽ പറഞ്ഞുന്നെ ഉള്ളു. നമ്മൾ നന്നായി ചിന്തിക്കുക

 97. fysal payanthatt

  fysal payanthatt6 ਮਹੀਨੇ ਪਹਿਲਾਂ

  ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

 98. Abdulla Vv

  Abdulla Vv6 ਮਹੀਨੇ ਪਹਿਲਾਂ

  കുടുബം കലക്കി പണമുണ്ടാക്കുന്ന ഉസ്താതിന് നന്ദി

 99. FILZA WORLD

  FILZA WORLD6 ਮਹੀਨੇ ਪਹਿਲਾਂ

  Nigale ee progm kanan arum nirbhandhikunilla ithil parayuna karyam nigalk undegil ath mattiyedukugaa ok

 100. FILZA WORLD

  FILZA WORLD6 ਮਹੀਨੇ ਪਹਿਲਾਂ

  Nigale ee progm kanan arum nirbhandhikunilla ithil parayuna karyam nigalk undegil ath mattiyedukugaa ok

 101. Sanhasanha Sanha

  Sanhasanha Sanha6 ਮਹੀਨੇ ਪਹਿਲਾਂ

  Sathyaman usthaday

 102. Shaheedasaifu Shaheeda

  Shaheedasaifu Shaheeda6 ਮਹੀਨੇ ਪਹਿਲਾਂ

  Allhamdulillah

 103. mujeebms ms

  mujeebms ms6 ਮਹੀਨੇ ਪਹਿਲਾਂ

  Ameen

 104. Jaseem Wafi

  Jaseem Wafi6 ਮਹੀਨੇ ਪਹਿਲਾਂ

  അൽഹംദുലില്ലാ

 105. Malayalam Islamic Quotes

  Malayalam Islamic Quotes6 ਮਹੀਨੇ ਪਹਿਲਾਂ

  ♥️♥️

 106. Muhammed Anees

  Muhammed Anees6 ਮਹੀਨੇ ਪਹਿਲਾਂ

  Masha ALLAH🥰

 107. Malayalam Islamic Quotes

  Malayalam Islamic Quotes6 ਮਹੀਨੇ ਪਹਿਲਾਂ

  ♥️

 108. Safla Shafi

  Safla Shafi6 ਮਹੀਨੇ ਪਹਿਲਾਂ

  Alhamdullillah🤗

 109. Jamsheer Peechi

  Jamsheer Peechi6 ਮਹੀਨੇ ਪਹਿਲਾਂ

  Alhamdhulillaah

 110. Shaki shazi Shaki shazi

  Shaki shazi Shaki shazi6 ਮਹੀਨੇ ਪਹਿਲਾਂ

  Padachone....... I am lucky wife😘😘😘😘

 111. Angry Bird

  Angry Bird6 ਮਹੀਨੇ ਪਹਿਲਾਂ

  Masha allah Jazaakaallah❤️

 112. Pathuz

  Pathuz6 ਮਹੀਨੇ ਪਹਿਲਾਂ

  പറയുന്നത് എല്ലാം സെരിയാണ് Aank oru കുഴപ്പം onnum undavunilla Oru pad karam അറിയാൻ പറയുണ്ട് Hus kudi kanananum അത് anu സിരിച്ചു ജീവിതം aann ippm സമാദാനം und കുഴപ്പം illathe povunud

 113. Lubna Salman

  Lubna Salman6 ਮਹੀਨੇ ਪਹਿਲਾਂ

  Enikkum husinum veandi ellarum dua cheyyane

 114. KitchenHacker

  KitchenHacker6 ਮਹੀਨੇ ਪਹਿਲਾਂ

  Inshallah Ellavarkum kshamikkanum porukkanumulla kazhivu allahu nalkatte

 115. Teng Faizy

  Teng Faizy6 ਮਹੀਨੇ ਪਹਿਲਾਂ

  എവിടെ നിന്നാണ് മുസലിയാരേ സലാം പറയുമ്പോൾ തആലാ എന്ന് കിട്ടിയത്

 116. Thajuka Tanur

  Thajuka Tanur6 ਮਹੀਨੇ ਪਹਿਲਾਂ

  Vedeo neettan vendi aanu ningal kshamikkoo faizy

 117. Ali Muhammad

  Ali Muhammad6 ਮਹੀਨੇ ਪਹਿਲਾਂ

  🌹🌹🌹🌹🌹🌹👍

 118. Jaffer Vappu

  Jaffer Vappu6 ਮਹੀਨੇ ਪਹਿਲਾਂ

  അൽഹംദുലില്ലാഹ്

 119. Asaru asrudheen

  Asaru asrudheen6 ਮਹੀਨੇ ਪਹਿਲਾਂ

  Duh cheyyanam

 120. Asadudheen Asarudeen

  Asadudheen Asarudeen4 ਮਹੀਨੇ ਪਹਿਲਾਂ

  Inshaallah

 121. Honor 9n

  Honor 9n6 ਮਹੀਨੇ ਪਹਿਲਾਂ

  Ameeeen

 122. Abdul Rahman

  Abdul Rahman6 ਮਹੀਨੇ ਪਹਿਲਾਂ

  എന്റെ പൊന്നു ഉസ്താദേ ഭാര്യയിൽ നിന്നും ഒളിക്കാത്ത ഒരാൾ ആയിരുന്നു ഞാൻ . ഒരിക്കൽ ഭർത്താവ് ഉപേക്ഷിച്ചു പോയ ഒരു സ്ത്രീയുടെ മകനെ സ്കൂളിലും മദ്രസ്സയിലും ചേർത്താൻ ഞാൻ കൂടെ സഹായിച്ചു. അത് ഞാൻ എന്റെ ഭാര്യയോട് അന്ന് തന്നെ വന്നു പറയുകയും ചെയ്തു. അന്ന് തുടങ്ങി പുകിൽ ആ കുട്ടി എന്റെയാണ് എന്ന് വരെ പറഞ്ഞു ഉണ്ടാക്കി ഭാര്യയും ഭാര്യ വീട്ടുകാരും മറ്റും (അതും വലിയ വിശ്വാസികൾ ) ഭാര്യയെയും കൊണ്ടുപോയി . ഞാൻ വിളിക്കാനും പോയില്ല കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവർ മാപ്പും പറഞ്ഞു അവളെ വീട്ടിൽ ആക്കിയിട്ടു മുങ്ങി. അന്ന് എനിക്ക് മനസ്സിലായി ഒളിച്ചു വെക്കേണ്ടത് ഒളിച്ചു തന്നെ വെക്കണമെന്ന്.. ഇന്ന് ഞാൻ എന്റെ ആൾക്കാർ അറിയാതെ ഞാൻ മറ്റുള്ളവരെ എന്നെ കൊണ്ടായ പോലെ സഹായിക്കുന്നുണ്ട്..

 123. Abdul Rahman

  Abdul Rahman6 ਮਹੀਨੇ ਪਹਿਲਾਂ

  @Lovely Life ഇന്ന് പലയിടത്തും ദരിദ്രരായ സ്ത്രീകളെ നാട്ടിലെ പ്രമാണിമാരും ഹാജ്യാക്കന്മാരും ഒക്കെ സഹായിക്കുന്നുണ്ടല്ലോ അതെല്ലാം ഹറാമാണോ എന്നുകൂടി പറയാമോ . നമ്മുടെ സമുദായത്തിൽ ചിലർക്ക് എന്തും ചെയ്യാം ചിലർക്ക് അത് പാടില്ല കഷ്ട്ടം തന്നെ ... വെറുതെയല്ല ഇവിടെ ജാമിത ടീച്ചറും രഹ്നഫാത്തിമമാരും ജബ്ബാർ മാഷും ഒക്കെ ഉണ്ടാകുന്നത് .. ഇത്തരക്കാരെ ഉണ്ടാക്കുന്നത് മത മൗലീക വാദികൾ തന്നെ..

 124. Abdul Rahman

  Abdul Rahman6 ਮਹੀਨੇ ਪਹਿਲਾਂ

  @ASHRAF AYYAN അഷ്‌റഫ്‌ പറഞ്ഞതിനോട് 100% യോജിക്കുന്നു ...

 125. Abdul Rahman

  Abdul Rahman6 ਮਹੀਨੇ ਪਹਿਲਾਂ

  @Lovely Life കൂടെ കിടന്നു അല്ല ഞാൻ സഹായിച്ചത് എന്നോർക്കണം... തൊട്ടതിനും എല്ലാം ഹറാംആണ് എന്ന് പറഞ്ഞു കുറ്റപ്പെടുത്തുന്ന നിങ്ങളെ പോലുള്ളവർ ഇസ്ലാമിന്റെ ശത്രുക്കൾ ആണ്.. ആദ്യം സ്വന്തം നന്നാകാൻ നോക്കുക എന്നിട്ട് മറ്റുള്ളവരെ നേരെയാക്കാൻ വരിക....

 126. ASHRAF AYYAN

  ASHRAF AYYAN6 ਮਹੀਨੇ ਪਹਿਲਾਂ

  ഒരിക്കലും ഭാര്യയോട് എല്ലാ കാര്യങ്ങളും തുറന്നു പറയാൻ പാടില്ല. കാരണം അത്‌ പിന്നെ അവർക്ക് നിങ്ങളെ അടിക്കാനുള്ള വടി ആയി മാറും. അത് പോലെ വിവാഹ ജീവിതത്തിൽ അമിത നിഷ്കളങ്കത പാടില്ല., കാരണം പറ്റിക്കപ്പെടുന്നവരും, ഭാര്യ ഒളിച്ചോടി പോകുന്നതും 80%നിഷ്കളങ്കരുടെതാണ്.. ഭാര്യയെ സന്തോഷിപ്പിക്കാൻ വേണ്ടി വരവിൽ കൂടുതൽ ചിലവാക്കാനും പാടില്ല, കാരണം പിന്നീട് നമ്മുടെ ബാധ്യതകൾ (വീട്, കുട്ടികളുടെ പഠനം, വിവാഹം )തീർക്കാൻ പറ്റാതെ വന്നാൽ നിന്നെ കുറ്റപ്പെടുത്താനും അവർ മുന്നിലുണ്ടാവും. ഒരു പരസ്പര ധാരണയിൽ മുന്നോട്ട് പോവുക. അത്ര തന്നെ....

 127. Saeed P

  Saeed P6 ਮਹੀਨੇ ਪਹਿਲਾਂ

  @Lovely Life enthonnu iyalu parayunnath?

 128. Nusrath Nusrath

  Nusrath Nusrath6 ਮਹੀਨੇ ਪਹਿਲਾਂ

  സത്യം എന്റെ ജീവിതത്തിൽ ഞാൻ അനുഭവിക്കുന്ന വേദനകൾ ആണ് ഇതല്ലാം 😢😢😢

 129. Rass Pp

  Rass Pp2 ਮਹੀਨੇ ਪਹਿਲਾਂ

  @Aasees P എന്നാണ് പ്രശ്നം പറയു എന്താ പോടിയാണ് കരണം പറയു നിങ്ങൾ നല്ല സൗന്ദര്യം ഉണ്ട് നിനക്ക്

 130. shinas shan

  shinas shan4 ਮਹੀਨੇ ਪਹਿਲਾਂ

  @Aasees P enthin pedikkunnathe

 131. Aasees P

  Aasees P4 ਮਹੀਨੇ ਪਹਿਲਾਂ

  ഉസ്താദ് പറഞ്ഞ 7 കാര്യങ്ങളും എന്റെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന താണ് ഭർത്താവിന്റെ കൂടെ പുറത്തു പോകാൻ പേടിയുള്ള ഒരു അവസ്ഥയാണ് ഇതിനൊക്കെ എന്തെങ്കിലും ഒരു പ്രതിവിധി ഉണ്ടോ ഉസ്താദ്

 132. Minimol Mol

  Minimol Mol4 ਮਹੀਨੇ ਪਹਿਲਾਂ

  Ankiumo.anupavmo

 133. Risvana Rinu

  Risvana Rinu6 ਮਹੀਨੇ ਪਹਿਲਾਂ

  അല്ലാഹ് കാക്കട്ടെ 😔😔😔

 134. Nisa's World

  Nisa's World6 ਮਹੀਨੇ ਪਹਿਲਾਂ

  അൽഹംദുലില്ലാഹ്